ശരീരസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരുടെ ഇടയിൽ അത്രയൊന്നും ശരീരസൗന്ദര്യത്തിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്നവർ അപൂർവമാണ്. എന്നാൽ, അത്തരമൊരു അപൂർവമായ വ്യക്തിത്വമായിരിക്കുകയാണ് ടെലിവിഷൻ താരം എലിന പടിക്കൽ. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ…