Malayalam “ഐ മിസ് യു ഏട്ടാ! എവിടെയായിരുന്നാലും നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ” മണിച്ചേട്ടന്റെ സ്നേഹം അനുഭവിച്ച നിമിഷം പങ്കിട്ട് ഉണ്ണി മുകുന്ദൻBy webadminJanuary 2, 20210 പുത്തൻ പ്രതീക്ഷകളുമായി 2021 പിറന്നു കഴിഞ്ഞപ്പോൾ മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞകന്ന കലാഭവൻ മണിയുടെ സ്നേഹം നേരിട്ടനുഭവിക്കുവാൻ സാധിച്ചത് പങ്ക് വെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.…