Malayalam ഒടിയന് പിന്തുണയുമായി നീരജ് മാധവ്; ഇതിന് തന്നെ എടുത്ത് ‘ഉടുക്കരുത്’ എന്നൊരപേക്ഷയും…!By webadminDecember 15, 20180 ഒടിയൻ കണ്ടിഷ്ടപ്പെട്ടെന്നും അതിൽ ഇത്ര ഡീഗ്രേഡ് ചെയ്യാൻ തക്ക കുഴപ്പങ്ങൾ ഒന്നും തന്നെയില്ലെന്നും നടൻ നീരജ് മാധവ്. പ്രൊമോഷൻ കൂടുതലായതിനാലാണ് പ്രതീക്ഷകൾ കൂടുതൽ ആയതെന്നും നീരജ് അഭിപ്രായപ്പെട്ടു.…