Browsing: ഒടിയൻ മലയാളസിനിമയെ വേറൊരു തലത്തിലെത്തിക്കാൻ ശ്രമിക്കുകയാണ് ഏവരുടെയും സഹകരണം വേണമെന്ന് മോഹൻലാൽ

പ്രേക്ഷകർ ഒന്നാകെ മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രമായ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മലയാളസിനിമയിൽ ഇന്നേവരെയുള്ള എല്ലാ ചരിത്രങ്ങളും മാറ്റി മറിക്കുവാൻ എത്തുന്ന ചിത്രം ഡിസംബർ 14ന് തീയറ്ററുകളിലെത്തും.…