Malayalam ഒടിവിദ്യകളുടെയും ഒടിയന്റെയും ദർശനം ഡിസംബർ 14 പുലർച്ചെ 4.30 മുതൽ…!By webadminDecember 6, 20180 മലയാളസിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഡിസംബർ 14ന് പ്രേക്ഷകർ സാക്ഷിയാകുവാൻ പോകുന്നത്. ലോകമെമ്പാടും മൂവായിരത്തിലേറെ തീയറ്ററുകളിലായിട്ടാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ…