Malayalam “ഒരേ ടവറിന് കീഴെ…!” തന്റെ ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയെന്ന വാർത്തകൾക്ക് നാദിർഷാ കൊടുത്ത ഒരു ഒന്നൊന്നര മറുപടിBy webadminSeptember 13, 20180 ബ്ലോക്ക്ബസ്റ്ററായ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് നാദിർഷ തന്റെ മലയാള ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാദിർഷയുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ…