Browsing: ഒരേ സമയം റാമിന്റെയും ദൃശ്യം 2വിന്റേയും എഡിറ്റിംഗ്; ദൃശ്യത്തിലെ കേസ് അന്വേഷിക്കുവാൻ റാം എത്തുമോ എന്ന് ആരാധകർ..!

ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ…