Malayalam ഒറ്റ ദിവസം, 15 കോസ്റ്റ്യൂമുകളിൽ ഷൂട്ട്..! ലാലേട്ടന്റെ സ്റ്റൈലിഷ് ഫോട്ടോകൾ ഇനിയും വരുവാനുണ്ടെന്ന് ഫോട്ടോഗ്രാഫർ അനീഷ് ഉപാസനBy webadminOctober 20, 20200 സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പങ്കു വെച്ച ലാലേട്ടന്റെ മുപ്പത് സെക്കൻഡുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി തീർന്നത്. മോഹൻലാൽ – പൃഥ്വിരാജ് -…