Malayalam കറുത്തമുത്തിലെ വില്ലത്തിക്ക് മംഗല്യസൗഭാഗ്യം; റിസപ്ഷൻ വീഡിയോ കാണാം [VIDEO]By webadminJanuary 6, 20200 കറുത്ത മുത്ത് സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീരിയൽ താരം ദർശന ദാസ് വിവാഹിതയായി. സഹസംവിധായകനായ അനൂപ് കൃഷ്ണനാണ് വരൻ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ്…