Malayalam കല്യാണം കഴിഞ്ഞത് മുതൽ ഭർത്താവ് പദവി മാത്രമായിരുന്നു.. എന്നാൽ അന്ന് ഒരു പുതിയ ടൈറ്റിൽ കിട്ടി..! മനസ്സ് തുറന്ന് കൃഷ്ണകുമാർBy webadminOctober 13, 20210 വാർത്ത അവതാരകനായി എത്തി പിന്നീട് അഭിനേതാവായി അരങ്ങേറി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി…