Malayalam കാത്തിരിപ്പിന്റെ നീളം 566 ദിനങ്ങൾ…! ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ഫസ്റ്റ് ലുക്ക് നാളെ എത്തുംBy webadminFebruary 28, 20190 ദുൽഖറിന്റെ ഒരു മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിന് 566 ദിനങ്ങൾ പിന്നിടുന്ന ഏപ്രിൽ 25ഓടെ ഒരു യമണ്ടൻ പ്രേമകഥ തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ…