Browsing: “കാരവാനിൽ അല്ല കാണേണ്ടത് ലാലേട്ടൻ അഭിനയിക്കുന്നത് കാണണം” വിജയ് സേതുപതിയുടെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ട് സിദ്ധു പനക്കൽ

മലയാള സിനിമകളും നടന്മാരും മറ്റുള്ള ഇൻഡസ്ട്രികളിൽ ഉള്ളവർക്ക് ഒരു പാഠപുസ്തകമാണ്. അത്തരത്തിൽ ലാലേട്ടന്റെ അഭിനയം കണ്ടു പഠിക്കണം എന്ന വിജയ് സേതുപതിയുടെ വാക്കുകൾ കേട്ട് അത്ഭുതവും അഭിമാനവും…