Malayalam “കുഞ്ഞിന്റെ നിർത്താത്ത കരച്ചിൽ കേൾക്കുമ്പോൾ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയാലോ എന്നാലോചിച്ചു” അശ്വതിയുടെ വികാരനിർഭരമായ കുറിപ്പ്By webadminMay 13, 20190 അവതാരകയായും എഴുത്തുകാരിയായും മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. മാതൃദിനമായിരുന്ന ഇന്നലെ ഫേസ്ബുക്കിൽ അശ്വതി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കും ചെറിയൊരു വിങ്ങലും പിന്നീട് സന്തോഷവും…