Malayalam കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ വണ്ടിയിലില്ല; കണ്ണു തുറന്നപ്പോൾ തൊട്ടു മുന്നിൽ പൃഥ്വിരാജ്..! ഹിമാലയത്തിലെ അനുഭവം പങ്ക് വെച്ച് ലെനBy webadminDecember 20, 20180 എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് നിരാശരായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ചേരുന്ന രക്ഷാകരമായ ചില വ്യക്തികൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അങ്ങനെയുള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടി ലെന.…