Browsing: കുട്ടി വല്ലാതെ വളർന്നു..! ബറോസ്സ് ഡിസംബർ 15 മുതൽ റീഷൂട്ട് ചെയ്യുന്നു..! മരക്കാറിനേക്കാൾ വലിയ ചിത്രമായിരിക്കുമെന്ന് ലാലേട്ടൻ

മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും…