Celebrities ‘കുമാരി’യുടെ പൂജ കഴിഞ്ഞു; ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും നായകർBy WebdeskDecember 14, 20210 ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘കുമാരി’. നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കുമാരി’യുടെ പൂജയും സ്വിച്ച്…