Malayalam കുറുപ്പ് പ്രദർശനത്തിന് എത്തുന്നത് കേരളത്തിലെ 400ലേറെ തീയറ്ററുകളിൽ..! റിലീസ് നവംബർ 12ന്By webadminOctober 28, 20210 പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളം,…