Malayalam “കുറുവച്ചന്റെ ഷൂട്ട് 2019 ഡിസംബറിൽ ആരംഭിച്ചിരുന്നു..! എല്ലാത്തിനും കാരണമായത് മോഷൻ പോസ്റ്റർ ഹിറ്റായത്” ടോമിച്ചൻ മുളകുപ്പാടംBy webadminJuly 18, 20200 കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ പ്രതി വിവാദങ്ങൾ കത്തിപ്പടരവേ കൂടുതൽ വെളിപ്പെടുത്തലുകളുമായി സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ്…