Malayalam കൃത്യം 12 മണിക്ക് തന്നെ പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസ നേർന്ന് മമ്മൂക്ക..!By webadminMay 20, 20210 മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നതിൽ പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂക്കയും ലാലേട്ടനും. ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്. ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി…