Celebrities മിന്നൽ മുരളിയിൽ ഡ്യൂപ്പില്ലാതെ ശരീരം കത്തിച്ച ചായക്കടക്കാരൻ പൈലി; രണ്ട് പെഗ് ചോദിച്ചെന്നും പൈലിBy WebdeskDecember 28, 20210 മിന്നൽ മുരളിയിലെ ചായക്കട നടത്തുന്ന പൈലിയെ പ്രേക്ഷകർ മറന്നുപോകാൻ യാതൊരുവിധ സാധ്യതയുമില്ല. കാരണം, അത്രയേറെ പലപ്പോഴായി പ്രേക്ഷകർ ആ കഥാപാത്രത്തെ വെറുത്തിട്ടുണ്ട്. എന്നാൽ, മിന്നൽ മുരളി ചിത്രീകരണത്തിനിടയിൽ…