Malayalam ‘കോട്ടയം കുഞ്ഞച്ചൻ, മീശമാധവൻ, ആട് തോമ’ – ഇവരെ സൂക്ഷിക്കുക; വലിയവർക്കിടയിലേക്ക് കൊച്ചാൾ, മോഷൻ പോസ്റ്റർ പുറത്ത്By WebdeskOctober 23, 20210 കൃഷ്ണ ശങ്കർ നായകനായി എത്തുന്ന ‘കൊച്ചാൾ’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. പൊലീസ് വേഷത്തിൽ പിന്നിൽ കൈ കെട്ടി നിൽക്കുന്ന കൃഷ്ണ ശങ്കർ ആണ് മോഷൻ പോസ്റ്ററിൽ…