Malayalam കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചാൽ പോരേ..? രമണന്റെ ബുദ്ധി റോക്കറ്റാണല്ലോ..! ഐഡിയ ഏറ്റെടുത്ത് ആരാധകർBy webadminOctober 12, 20200 കൊറോണയുടെ സാമൂഹ്യവ്യാപനം കേരളത്തിൽ കുറക്കുവാൻ രസകരമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ കഥാപാത്രം രമണൻ..! തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ ഹരിശ്രീ അശോകൻ തന്നെയാണ് ഈ…