Celebrities ‘നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി വളരെ പ്രധാനമാണ്’; ക്യൂട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യർBy WebdeskNovember 7, 20210 അഭിനേത്രി എന്നതിന് അപ്പുറത്തേക്ക് മലയാളി പ്രത്യേക സ്നേഹവും ഇഷ്ടവും കാത്തു സൂക്ഷിക്കുന്ന നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞദിവസം മഞ്ജു വാര്യർ ദുബായിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…