Malayalam “കൽക്കിക്ക് സെക്കൻഡ് പാർട്ടല്ല… അഞ്ചാറ് പാർട്ട് എങ്കിലും വേണ്ടി വരും..!” കൽക്കി വിശേഷങ്ങളുമായി ടോവിനോ തോമസ്By webadminJuly 29, 20190 ടോവിനോ തോമസ്, സംയുക്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രവീൺ പ്രഭാറാം ഒരുക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ കൽക്കി ആഗസ്റ്റ് 8ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പക്കാ മാസ്സ് ടീസറും…