Malayalam ഫിലിം ക്രിട്ടിക്‌സ് അവാർഡ്: നിവിൻ നടൻ, മഞ്ജു നടി, ഗീതു മോഹൻദാസ് സംവിധായക, ജെല്ലിക്കെട്ട് മികച്ച ചലച്ചിത്രംBy webadminOctober 20, 20200 2019ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. നാല്പത്തിനാലാം അവാർഡ് പതിപ്പിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിവിൻ പോളിയാണ്. മൂത്തോനിലെ അഭിനയത്തിനാണ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രതി പൂവൻകോഴിയിലെ…