Malayalam ഗൂഗിൾ മാപ്പ് മലയാളം വേർഷന് നടൻ ലാലിൻറെ ശബ്‌ദം വേണമെന്ന പെറ്റീഷനുമായി മലയാളികൾ..!By webadminJune 18, 20200 ഇന്ന് ലോകമെമ്പാടുമുള്ളവർക്ക് യാത്രകൾക്ക് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. അമേരിക്കൻ വനിതയായ കാരൻ ജേക്കബ്‌സനാണ് അതിൽ വോയിസ് പകരുന്നത്. ഇന്ത്യക്കാർക്ക് ഗൂഗിൾ മാപ്പ് കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ…