Browsing: ചലച്ചിത്രതാരം അനീഷ് ജി മേനോൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

ചലച്ചിത്ര താരം അനീഷ് ജി.മേനോൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വധുവായ ഐശ്വര്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. ‘ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും…