Malayalam “ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്; ഭാഗ്യം കൊണ്ടാണ് തിരിച്ച് വീട്ടിലെത്തിയത്” കുങ്ഫു മാസ്റ്റർ വിശേഷങ്ങളുമായി എബ്രിഡ് ഷൈൻBy webadminJanuary 21, 20200 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നിങ്ങനെ മൂന്നും മൂന്ന് തരത്തിലുള്ള ജോണറുകളിൽ ഒരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ കുങ്ഫു മാസ്റ്ററുമായി എത്തുകയാണ്.…