Browsing: “ജനകോടികളെ കൊണ്ട് ലൂസിഫർ എന്ന് വിളിപ്പിച്ചു; കോടികൾ വാങ്ങി മമ്മൂട്ടി ചെവിയിൽ കടുക്കനിട്ടു” സിനിമകൾക്ക് പിന്നിൽ ഹിഡൻ അജണ്ടയെന്ന് ഐറേനിയോസ് മെത്രാപ്പൊലീത്ത
ജയസൂര്യയെ നായകനാക്കി നാദിർഷാ ഒരുക്കുന്ന ഈശോ എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരന്തരമായ ചർച്ചകളാണ് എങ്ങും നടക്കുന്നത്. ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം…