Celebrities അഞ്ചുവർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയായി വീരം; ചിത്രം ആമസോൺ പ്രൈമിൽBy WebdeskJanuary 29, 20220 സംവിധായകൻ ജയരാജ് വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് ‘വീരം’. 2017ലാണ് ചിത്രം റിലീസ് ആയത്. സാങ്കേതികമികവിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രം കൂടിയാണ് വീരം. ഇന്ത്യയ്ക്ക് അകത്തും…