Celebrities ചുരുളി സിനിമ കൊണ്ട് ലാഭമുണ്ടായത് ഹെഡ്സെറ്റ് കമ്പനിക്കാർക്ക്: ജാഫർ ഇടുക്കിBy WebdeskJanuary 4, 20220 ചുരുളി സിനിമ കാരണം ലാഭമുണ്ടായത് ഹെഡ്സെറ്റ് കമ്പനിക്കാർക്ക് ആണെന്ന് നടൻ ജാഫർ ഇടുക്കി. തന്റെ അറിവിൽ ഇരുപത്തിയഞ്ച് കോടി ഹെഡ്സെറ്റ് ചെലവായെന്ന് ജാഫർ ഇടുക്കി പറഞ്ഞു. റിപ്പോർട്ടർ…