Browsing: ജൂതൻ…! മോഹൻലാൽ ചിത്രത്തിന് മുൻപേ ഭദ്രൻ ഒരുക്കുന്ന സൗബിൻ ഷാഹിർ ചിത്രം; ജോജുവും റിമയും പ്രധാനവേഷങ്ങളിൽ

സ്‌ഫടികവും ആടുതോമയേയും മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മുൻപേ സൗബിൻ ഷാഹിറിനെ നായകനാക്കി ഒരു…