Celebrities ‘മരക്കാറിന് മുമ്പിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ’; ‘കാവലി’നെ ചെറുതാക്കിയ ആൾക്ക് കിണ്ണം കാച്ചിയ മറുപടിയുമായി നിർമാതാവ് ജോബി ജോർജ്By WebdeskNovember 16, 20210 സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് ആണ് ഇക്കാര്യം സോഷ്യൽ…