Malayalam “ഞാനും വരട്ടെ.. ഞാനും വരട്ടെ” സ്റ്റൈലിഷ് ലുക്കിൽ നഴ്സുമാർക്കൊപ്പം ഡാൻസ് കളിച്ച് സൂരജ്; വീഡിയോBy webadminJanuary 13, 20200 ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സൂരജ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ‘ഞാനും വരട്ടെ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സൂരജ് ചുവടു…