General “ടിവിയിൽ മുറവിളി കൂട്ടുന്നവർ പോവുമോ യുദ്ധത്തിന്?” ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ കുറിപ്പ്By webadminFebruary 28, 20190 യുദ്ധം മാത്രമാണ് പരിഹാരം എന്ന് മുറവിളി ഉയരുമ്പോൾ യുദ്ധത്തിന്റെ ഭീകരതയും അനാവശ്യതയും വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന രഘുവെന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മനസ് അസ്വസ്ഥമാണ്… ഇവിടെ…