Malayalam ട്രെൻഡിങ്ങായി ‘ദി പ്രീസ്റ്റ്’ പ്രസ്സ് മീറ്റിലെ മമ്മൂക്കയുടെ മാസ്‌ക്..! വില കേട്ടാൽ ഞെട്ടുംBy webadminMarch 10, 20210 ആഡംബരമാർന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പണ്ട് മുതലേ വലിയ താല്പര്യം കാണിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വാഹനങ്ങളും വാച്ചുകളും ഗ്ലാസ്സുകളുമെല്ലാം വില കൂടിയതും വളരെ പെട്ടെന്ന് ട്രെൻഡിങ്…