Malayalam തകർപ്പൻ ഡാൻസ് വീഡിയോയുമായി സാനിയ ഇയ്യപ്പൻ; വീഡിയോ കാണാംBy webadminSeptember 21, 20210 ഇന്ന് മലയാള യുവനായികമാരുടെ നിരയിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ പ്രേക്ഷകമനസ്സിൽ ഇടം നേടിയത്.…