Malayalam “തമിഴിൽ എനിക്കിത് ചെയ്യാമെങ്കിൽ മലയാളത്തിൽ എന്തുകൊണ്ട് ചെയ്‌തു കൂടാ?” മലയാളത്തിലെ റോളുകളെ കുറിച്ച് ഷംന കാസിംBy webadminFebruary 24, 20200 അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ഷംന കാസിം എന്ന പൂർണ പ്രശസ്തി നേടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ അഭിനേതാവായി തുടക്കം കുറിച്ചു.…