Browsing: താൻ ഗർഭിണിയോന്നുമല്ല..! വളക്കാപ്പ് ചിത്രങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി പ്രവീണ

13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സിനിമ രംഗത്തും…