Celebrities ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻBy WebdeskFebruary 6, 20220 ദുബായ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫാൻ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായ് ഡ്രൈവിംഗ് ലൈസൻസ് പൃഥ്വിരാജ് സ്വീകരിക്കുന്നത് ചിത്രത്തിലുള്ളത്. കഴിഞ്ഞവർഷം…