Malayalam ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ത്രില്ലർ ചിത്രം ‘പാർട്ട്ണേഴ്‌സ്’ ചിത്രീകരണം ആരംഭിച്ചു..!By WebdeskDecember 10, 20210 മലയാളികളുടെ പ്രിയ നായകനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പാർട്ട്ണേഴ്‌സ് എന്ന പുതിയ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കാസർകോഡ് ആരംഭിച്ചു. നവീൻ ജോൺ സംവിധാനം…