Browsing: നടി ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരിക്ക്

ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികൾക്ക് സുപരിചിതയായ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന്…