കഴിഞ്ഞദിവസം കേരളീയം വേദിയിൽ നടന്ന താരസംഗമം ഓരോ മലയാളിയുടെയും മനസ് നിറയ്ക്കുന്നത് ആയിരുന്നു. പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് അപൂർവമായത് കൊണ്ടു തന്നെ കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ…
എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജോഷിയും ഒരുമിക്കുന്നു. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസ് ആണ്. കഴിഞ്ഞദിവസമാണ്…
സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ…
അഭിനയത്തിൽ മാത്രമല്ല ആരോഗ്യകാര്യങ്ങളിലും നടൻ മോഹൻലാൽ അതീവശ്രദ്ധാലുവാണ്. അതുകൊണ്ടു തന്നെ ചിലപ്പോളെല്ലാം തന്റെ വർക്ക് ഔട്ട് വീഡിയോകൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ പങ്കുവെച്ച…
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമാണപങ്കാളിയായി ഏക്ത കപൂർ എന്ന് റിപ്പോർട്ടുകൾ. മോഹൻലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രൊജക്ടുകളിൽ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി…
ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ്…
കഴിഞ്ഞദിവസം സിവിൽ സർവീസ് ഫലം വന്നപ്പോൾ പാലാ സ്വദേശി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കിയിരുന്നു. അഭിനന്ദന പ്രവാഹമാണ് ഗഹനയ്ക്ക്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഗഹനയെ…
നടൻ മോഹൻലാലിന് എതിരെ നടൻ ശ്രീനിവാസൻ നടത്തുന്ന ആക്ഷേപങ്ങളിൽ പ്രതികരിച്ച് സംവി്ധായകൻ പ്രിയദർശൻ. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. സമീപകാലത്ത്…
ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീ പിടിച്ചുണ്ടായ പുകയുടെ അസ്വസ്ഥകൾ കൊച്ചിക്കാരെ ദിവസങ്ങളായി പിന്തുടരുകയാണ്. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് കൊച്ചിയിൽ ഉണ്ടായിട്ടും സിനിമാ - സാംസ്കാരിക രംഗത്തെ പ്രമുഖർ…
അങ്ങനെ ആരാധകർ കാത്തിരുന്ന വസന്തകാലം എത്തുകയായി. ബിഗ് ബോസ് സീസൺ 5 പ്രമോ എത്തി. മോഹൻലാൽ തന്നെയാണ് ഒറിജിനൽ എന്ന ടൈറ്റിലിൽ എത്തിയ പ്രമോ വീഡിയോ തന്റെ…