Malayalam നിങ്ങളുടെ മനസ്സിലുള്ള പഴയ എന്നെ മായിച്ചുകളയുക..! ഞെട്ടിക്കുന്ന മേക്കോവറുമായി സനുഷBy webadminJuly 29, 20210 തന്റെ അഞ്ചാം വയസ്സിൽ ‘ദാദ സാഹിബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സനുഷ സന്തോഷ്. മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ…