Malayalam നിങ്ങൾ മഴ നനയുമ്പോൾ എനിക്ക് എന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടോവിനോയുടെ വാക്കുകൾ [VIDEO]By webadminSeptember 3, 20190 പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി തീരുന്ന ടോവിനോ തോമസ് വീണ്ടും ഇപ്പോൾ ആരാധകരുടെ കൈയ്യടികൾ നേടിയിരിക്കുകയാണ്. ഒരു വെഡിങ് സെന്റർ ഉദ്ഘാടനത്തിന് എത്തിയ ടോവിനോയോടെ…