Malayalam “നിന്റെ പടം ഞാൻ കാണും എന്റെ പടം നീയും കാണണെ” വിനീതിന്റെ ‘സൈക്കോളജിക്കൽ’ മൂവ്..!By webadminApril 26, 20180 അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം ‘തൊബാമ’ നാളെ തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് അൽഫോൻസ് പുത്രേൻ ഇട്ടിരുന്നു. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ…