Malayalam നീരാളിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ടോവിനോയും അപർണയും നമിതയും..!By webadminJuly 11, 20180 മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നീരാളി ആദ്യഷോ…