Browsing: പഞ്ചവർണതത്തയിലൂടെ ‘ഒട്ടകമുതലാളിയായ’ മണിയൻ പിള്ള രാജുവിന്റെ കഥ പറഞ്ഞ് പിഷാരടി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനായ പഞ്ചവർണതത്ത ഗംഭീര അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജയറാമിന്റെ വമ്പൻ തിരിച്ചുവരവിന് സാക്ഷിയായ ചിത്രം പ്രേക്ഷകർക്ക് മനോഹരമായ ഒരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.…