Browsing: പതിനെട്ടാം പടി താരം വഫാ ഖദീജ ഇനി റിയൽ ലൈഫിൽ വക്കീൽ..!

സിനിമ ലോകത്തെ അഭിഭാഷകരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി വഫ ഖദീജ റഹ്മാനാണ്…