Browsing: പതിനൊന്ന് മാസങ്ങൾക്ക് ശേഷം റിലീസിനെത്തിയ മലയാള സിനിമ; വെള്ളത്തിലെ ജയസൂര്യയുടെ പ്രകടനത്തിന് കൈയ്യടിച്ച് പ്രേക്ഷകർ

കോവിഡ് പ്രതിസന്ധി മൂലം അടച്ചുപൂട്ടപ്പെട്ടിരുന്ന കേരളത്തിലെ തീയറ്ററുകൾ സാധാരണഗതിയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിലൂടെ തീയറ്ററുകൾ വീണ്ടും തുറന്നതോടെ പ്രേക്ഷകരും തീയറ്ററുകളിലേക്ക് എത്തിത്തുടങ്ങി. ദിലീപ്, വിനീത്…